ചമ്പക്കുളത്ത് വെരിക്കോസ് വെയിന്‍ പൊട്ടി രക്തം വാര്‍ന്നതറിയാതെ കോണ്‍ഗ്രസ് പ്രവര്ത്തകന് മരിച്ചു
കുട്ടനാട് | തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വെരിക്കോസ് വെയിന്‍ പൊട്ടി രക്തം വാര്‍ന്നതറിയാതെ കോണ്‍ഗ്രസ് പ്രവര്ത്തകന് മരിച്ചു. ആലപ്പുഴ ചമ്പക്കുളം കുറുകയില്‍ വീട്ടില്‍ രഘു (53) ആണ് മരിച്ചത്. ജില്ലാ പഞ്ചായത്ത് പുന്നപ്ര ഡിവിഷന് യു ഡി എഫ് സ്ഥാനാര്‍ഥി ഉദയകുമാറിന്റെ …
ചമ്പക്കുളത്ത് വെരിക്കോസ് വെയിന്‍ പൊട്ടി രക്തം വാര്‍ന്നതറിയാതെ കോണ്‍ഗ്രസ് പ്രവര്ത്തകന് മരിച്ചു Read More