കേ​ര​ള​ത്തി​ൽ അ​ഞ്ച് ജി​ല്ല​ക​ൾ​ക്കുകൂടി സാ​ധ്യ​ത​യു​ണ്ടെ​ന്ന് കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ടി. ബ​ൽ​റാം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ പു​തി​യ ജി​ല്ല​ക​ൾ വേ​ണം എ​ന്ന് കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ടി. ബ​ൽ​റാം. നി​ല​വി​ൽ അ​ഞ്ച് ജി​ല്ല​ക​ൾ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് ബ​ൽ​റാ​മി​ന്‍റെ നി​രീ​ക്ഷ​ണം. ഇ​തെ​ന്‍റെ പാ​ർ​ട്ടി​യു​ടേ​യോ മു​ന്ന​ണി​യു​ടേ​യോ ഔ​ദ്യോ​ഗി​ക അ​ഭി​പ്രാ​യ​മ​ല്ല എ​ന്നും എ​ന്‍റെ ത​ന്നെ സു​ചി​ന്തി​ത​മാ​യ അ​ന്തി​മാ​ഭി​പ്രാ​യ​മ​ല്ല എ​ന്ന് മു​ൻ​കൂ​ട്ടി വ്യ​ക്ത​മാ​ക്കു​ന്നു​വെ​ന്നും …

കേ​ര​ള​ത്തി​ൽ അ​ഞ്ച് ജി​ല്ല​ക​ൾ​ക്കുകൂടി സാ​ധ്യ​ത​യു​ണ്ടെ​ന്ന് കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ടി. ബ​ൽ​റാം Read More

സനാതന ധര്‍മം : സംഘ്പരിവാറിനെതിരെ ആഞ്ഞടിച്ച് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍

ചെന്നൈ | തന്റെ സനാതന ധര്‍മ പരാമര്‍ശങ്ങള്‍ വളച്ചൊടിച്ച് സംഘ്പരിവാര്‍ രാജ്യത്താകെ പ്രചരിപ്പിച്ചുവെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍. സമത്വത്തെയും സാമൂഹിക ഐക്യത്തെയും കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ നടത്തിയ പരാമര്‍ശങ്ങള്‍ സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നതിനുള്ള ആയുധമാക്കി പ്രചരിപ്പിക്കുകയായിരുന്നുവെന്നും ‘സാമൂഹിക മാധ്യമങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍’ …

സനാതന ധര്‍മം : സംഘ്പരിവാറിനെതിരെ ആഞ്ഞടിച്ച് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ Read More

ചീഫ് സെക്രട്ടറി എ ജയതിലകിന് എതിരെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി കലക്ടര്‍ ബ്രോ

തിരുവനന്തപുരം | ചീഫ് സെക്രട്ടറി എ ജയതിലകിന് എതിരെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി സസ്‌പെന്‍ഷനില്‍ കഴിയുന്ന കലക്ടര്‍ ബ്രോ എന്നറിയപ്പെട്ട എന്‍ പ്രശാന്ത്. എ ജയതിലകിന് മറ്റാര്‍ക്കും ലഭിക്കാത്ത പരിരക്ഷ ലഭിക്കുന്നുവെന്നും തന്റെ സസ്പെന്‍ഷന് പിന്നില്‍ നടന്നത് പുറത്ത് വരുമെന്നുമാണ് പുതിയ …

ചീഫ് സെക്രട്ടറി എ ജയതിലകിന് എതിരെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി കലക്ടര്‍ ബ്രോ Read More

വ്യത്യാസങ്ങളുടെ ഒരു ആത്മീയ മനുഷ്യനാണ് ഫ്രാൻസിസ് മാർപാപ്പയെന്ന് മാര്‍ ക്ലിമ്മിസ് കാതോലിക്ക ബാവ

സഭയിലും സമൂഹത്തിലും മുഖ്യധാരയിൽപ്പെടാത്ത ആളുകൾക്കിടയിലും ഒരു കരുതൽ രൂപമായി ഫ്രാൻസിസ് മാർപാപ്പ നിന്നുവെന്ന് കര്‍ദിനാള്‍ മാര്‍ ക്ലിമ്മിസ് കാതോലിക്ക ബാവ. 2013 മുതൽ മാർപാപ്പയെ അടുത്തറിയുന്നതിൽ സാധിച്ചിട്ടുണ്ട്. നമ്മുടെ ദേശത്തോടുള്ള അദ്ദേഹത്തിന്റെ മതിപ്പ് വ്യക്തിപരമായി ബോധ്യപ്പെട്ടതാണ്. നമ്മുടേത് വലിയൊരു സംസ്കാരമാണെന്നും പരി​ഗണിക്കപ്പെടേണ്ട …

വ്യത്യാസങ്ങളുടെ ഒരു ആത്മീയ മനുഷ്യനാണ് ഫ്രാൻസിസ് മാർപാപ്പയെന്ന് മാര്‍ ക്ലിമ്മിസ് കാതോലിക്ക ബാവ Read More

ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തെ രണ്ടാമത്തെതുമായ ഡെന്റല്‍ ലാബ്പ്ര വർത്തിക്കു ന്നത് മൂവാറ്റുപുഴയിൽ

മുവാറ്റുപുഴ : .കേരളം പോലെ വ്യവസായത്തിന് പറ്റിയ മണ്ണില്ലെന്ന് ഡെന്റ് കെയര്‍ ഡെന്റല്‍ ലാബ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ ജോണ്‍ കുര്യാക്കോസ്.ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തെ രണ്ടാമത്തെതുമായ ഡെന്റല്‍ ലാബ് ആണിത്. തന്റെ അനുഭവത്തില്‍ കേരളം പോലെ വ്യവസായത്തിന് പറ്റിയ മണ്ണില്ലെന്ന് …

ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തെ രണ്ടാമത്തെതുമായ ഡെന്റല്‍ ലാബ്പ്ര വർത്തിക്കു ന്നത് മൂവാറ്റുപുഴയിൽ Read More

തനിക്കെതിരെയുളള കിംവദന്തികൾ അടിസ്ഥാന രഹിതമെന്ന് സംഗീതജ്ഞൻ ഇളയരാജ

ചെന്നൈ: ശ്രീവില്ലിപുത്തുർ വിരുദനഗറിലെ അണ്ടാല്‍ ക്ഷേത്രത്തില്‍ ശ്രീകോവിലിനുള്ളില്‍ കയറിയതിന് പിന്നാലെ ക്ഷേത്ര ഭാരവാഹികള്‍ തടഞ്ഞുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാർത്തയ്‌ക്കെതിരെ സംഗീതജ്ഞൻ ഇളയരാജ.അടിസ്ഥാന രഹിതമായ വാർത്തയാണ് പ്രചരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരിടത്തും ആത്മാഭിമാനം അടിയറവ് വയ്‌ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശ്രീകോവിലില്‍ പ്രവേശിക്കാൻ അനുവദിച്ചി‍ല്ലെന്നും …

തനിക്കെതിരെയുളള കിംവദന്തികൾ അടിസ്ഥാന രഹിതമെന്ന് സംഗീതജ്ഞൻ ഇളയരാജ Read More