ഭ​​​ര​​​ണ​​​ഘ​​​ട​​​ന സാ​​​ധാ​​​ര​​​ണ പു​​​സ്ത​​​ക​​​മ​​​ല്ല : ലോ​​​ക്സ​​​ഭ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി

കൊ​​​ല്ലം: താ​​ൻ ഇ​​​ന്ത്യ​​​യു​​​ടെ ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യ്ക്കു വേ​​​ണ്ടി​​​യാ​​​ണ് പോ​​​രാ​​​ടു​​​ന്ന​​​തെ​​​ന്നും ഭ​​​ര​​​ണ​​​ഘ​​​ട​​​ന സാ​​​ധാ​​​ര​​​ണ പു​​​സ്ത​​​ക​​​മ​​​ല്ലെന്നും ലോ​​​ക്സ​​​ഭ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി. ഭ​​​ര​​​ണ​​​ഘ​​​ട​​​ന ഭാ​​​ര​​​തീ​​​യ ത​​​ത്വ​​​ങ്ങ​​​ളു​​​ടെ പ്ര​​​തീ​​​ക​​​മാ​​​ണ്. ശ്രീ​​​നാ​​​രാ​​​യ​​​ണ​​​ഗു​​​രു​​​വി​​​ന്‍റെ ത​​​ത്വ​​​ങ്ങ​​​ൾ ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ ഉ​​​ള്ള​​​ട​​​ക്ക​​​ത്തി​​​ൽ അ​​​ട​​​ങ്ങി​​​യ​​​ത് അ​​​ദ്ഭു​​​ത​​​ക​​​ര​​​മാ​​​യി തോ​​​ന്നി​​​യെ​​​ന്നും രാഹുൽ പറഞ്ഞു. ഭ​​​ര​​​ണ​​​ഘ​​​ട​​​ന പ​​​റ​​​യു​​​ന്ന​​​തും സ്നേ​​​ഹി​​​ക്കു​​​ക, പ​​​ര​​​സ്പ​​​രം ആ​​​ദ​​​രി​​​ക്കു​​​ക …

ഭ​​​ര​​​ണ​​​ഘ​​​ട​​​ന സാ​​​ധാ​​​ര​​​ണ പു​​​സ്ത​​​ക​​​മ​​​ല്ല : ലോ​​​ക്സ​​​ഭ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി Read More

ഇ​റാ​ന്റെ ആ​ണ​വ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്ന് ഇ​സ്രാ​യേ​ൽ

മ്യൂ​ണി​ക്ക്: ഇ​റാ​നു​മാ​യു​ള്ള ഏ​തൊ​രു ന​യ​ത​ന്ത്ര ക​രാ​റി​ലും യു​റേ​നി​യം സ​മ്പു​ഷ്ടീ​ക​ര​ണം ത​ട​യു​ന്ന​തി​ലു​പ​രി അ​വ​രു​ടെ ആ​ണ​വ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്ന് ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു. അ​മേ​രി​ക്ക​ൻ ജൂ​ത സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് ക​ഴി​ഞ്ഞ​യാ​ഴ്ച താ​ൻ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ …

ഇ​റാ​ന്റെ ആ​ണ​വ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്ന് ഇ​സ്രാ​യേ​ൽ Read More

വ​​​ന്ദേ​​​മാ​​​ത​​​ര​​​ത്തെ തെ​​​റ്റാ​​​യി വ്യാ​​​ഖ്യാ​​​നി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​മാ​​​ണു ബി​​​ജെ​​​പി​​​യു​​​ടേ​​​തെന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ എം.പി.

പാ​​​ല​​​ക്കാ​​​ട്: വ​​​ന്ദേ​​​മാ​​​ത​​​ര ഗാ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ബി​​​ജെ​​​പി ന​​​ട​​​ത്തു​​​ന്ന പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ളി​​​ൽ ഒ​​​രു ആ​​​ത്മാ​​​ർ​​​ഥ​​​ത​​​യു​​​മി​​​ല്ലെ​​​ന്ന് അ​​​വ​​​രു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം പ​​​രി​​​ശോ​​​ധി​​​ച്ചാ​​​ൽ വ്യ​​​ക്ത​​​മാ​​​കു​​​മെ​​​ന്ന് എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ എം​​​പി. പാ​​​ല​​​ക്കാ​​​ട്ട് മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ത്തോ​​​ടു പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ആ​​​ർ​​​എ​​​സ്എ​​​സ് ശാ​​​ഖ​​​ക​​​ളി​​​ൽ വ​​​ന്ദേ​​​മാ​​​ത​​​രം ആ​​​ല​​​പി​​​ക്കാ​​​റി​​​ല്ല.ബം​​​ഗാ​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് …

വ​​​ന്ദേ​​​മാ​​​ത​​​ര​​​ത്തെ തെ​​​റ്റാ​​​യി വ്യാ​​​ഖ്യാ​​​നി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​മാ​​​ണു ബി​​​ജെ​​​പി​​​യു​​​ടേ​​​തെന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ എം.പി. Read More