റിപ്പോര്‍ട്ട്
ഹോട്ടല്‍ ജീവനക്കാരനെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി
By ന്യൂസ് ഡെസ്ക്
•
March 26, 2026
ഇടുക്കി| ഏലപ്പാറയിലെ ലോഡ്ജില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കോതമംഗലം സ്വദേശി മനുവിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഏലപ്പാറയിലെ ഹോട്ടല്‍ ജീവനക്കാരനാണ് മനു. സംഭവം കൊലപാതകമെന്നാണ് പോലീസ് സംശയം. മനുവിന്റെ ഒപ്പം താമസിച്ചിരുന്നയാളുമായി ലോഡ്ജിനുള്ളില്‍ അടിപിടി ഉണ്ടായതിനെതുടര്‍ന്നാണ് മനു മരിച്ചതെന്നാണ് പോലീസ് നിഗമനം....
Read full story

