എം.കെ. മുനീറിന്റെ വീടിന്റെ 49 ലക്ഷം രൂപയുടെ വായ്പ അടച്ചുതീർത്ത് മുസ്ലിം ലീഗ്
കോഴിക്കോട്: മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ എം.കെ. മുനീറിന്റെ വീടിന്റെ വായ്പ അടച്ചു തീർത്തു. 49 ലക്ഷം രൂപയുടെ വായ്പയാണ് മുസ്ലിം ലീഗ് അടച്ചു തീർത്തത്. കാലിക്കട്ട് ടൗണ്‍ സഹരകരണ ബാങ്കിൽ പണം അടച്ചു. പണം നൽകിയത് ലീഗിന്റെ അക്കൗണ്ടിൽനിന്ന്.കാലിക്കട്ട് …
എം.കെ. മുനീറിന്റെ വീടിന്റെ 49 ലക്ഷം രൂപയുടെ വായ്പ അടച്ചുതീർത്ത് മുസ്ലിം ലീഗ് Read More