ലയന ശേഷം എച്ച്ഡിഎഫ്സി
ലോകത്തെ ഏറ്റവും മൂല്യമുള്ള നാലാമത്തെ വായ്പാ ദാതാവായി എച്ച്ഡിഎഫ്സി.എച്ച്ഡിഎഫ്സിയുമായുള്ള ലയനം പ്രാബല്യത്തില്‍ വന്നതോടെ എച്ച്ഡിഎഫ്സി ബാങ്കിന്റെ മൊത്തം ബിസിനസ്സ് 41 ലക്ഷം കോടിരൂപയായി ഉയര്‍ന്നു. ബിസിനസിന്റെ കാര്യത്തില്‍ രാജ്യത്തെ ഏറ്റവും വലിയ വായ്പദാതാവായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് പിന്നില്‍ രണ്ടാം …
ലയന ശേഷം എച്ച്ഡിഎഫ്സി Read More