ലിയ മരിയാ പോളിനെ ഭീഷണിപ്പെടുത്താന്‍ ഗുണ്ടാ നേതാവ് ജിയയാണ് ആവശ്യപ്പെട്ടതെന്ന് രവി പൂജാരി
കൊച്ചി: പണത്തിനായി ലിയ മരിയാ പോളിനെ ഭീഷണിപ്പെടുത്താന്‍ ആവശ്യപ്പെട്ടത് കാസര്‍കോട്ടെ ഗണ്ടാ നേതാവായ ജിയ ആണെന്ന് രവി പൂജാരി. ഇത് സംബന്ധിച്ചുളള ചോദ്യം ചെയ്യലിനിടയില്‍ രവി പൂജാരി വെളിപ്പെടുത്തിയതാണിക്കാര്യം. ഭീഷണിക്കുശേഷവും പണം നല്‍കാതെ വന്നതിനാല്‍ ആക്രമണത്തിന് പ്രദേശിക സഹായം ഒരുക്കിയതും ജിയയാണെന്ന് …
ലിയ മരിയാ പോളിനെ ഭീഷണിപ്പെടുത്താന്‍ ഗുണ്ടാ നേതാവ് ജിയയാണ് ആവശ്യപ്പെട്ടതെന്ന് രവി പൂജാരി Read More