റിപ്പോര്‍ട്ട്

യു.എന്‍. ആസ്ഥാനത്ത് ആയുധധാരി പിടിയില്‍

By ന്യൂസ് ഡെസ്ക് December 3, 2021
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്ര സംഘടനാ ആസ്ഥാനത്ത് ആയുധധാരി പിടിയില്‍. യു.എന്‍. കെട്ടിടസമുച്ചയത്തിനു സമീപം തോക്കുമായാണ് ഒരാള്‍ വലയിലായത്. തുടര്‍ന്ന് ഹെഡ്ക്വാര്‍ട്ടേഴ്സ് അടച്ച് പോലീസ് വലയത്തിലാക്കി പരിശോധന നടത്തി. പോലീസ് നടപടിയെത്തുടര്‍ന്ന് യു.എന്‍. ആസ്ഥാനം അടച്ചതായി...
Read full story