അര്‍ബന്‍ നിധി നിക്ഷേപത്തട്ടിപ്പ്: ആന്റണി സണ്ണി പിടിയില്‍
കണ്ണൂര്‍: അര്‍ബന്‍ നിധി നിക്ഷേപത്തട്ടിപ്പ് കേസിലെ മുഖ്യപ്രതി ആന്റണി സണ്ണി പിടിയില്‍. കോടികളുടെ നിക്ഷേപത്തട്ടിപ്പ് കേസ് പുറത്തുവന്നതിനു പിന്നാലെ ഒളിവില്‍പോയ ആന്റണിയെ കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ പി.എ. ബിനുമോഹനും സംഘവുമാണ് കസ്റ്റഡിയിലെടുത്തത്. ആന്റണി സണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം തലശേരി …
അര്‍ബന്‍ നിധി നിക്ഷേപത്തട്ടിപ്പ്: ആന്റണി സണ്ണി പിടിയില്‍ Read More