ഹത്റസ് കൂട്ടബലാത്സംഗം: സി ബി ഐ യ്ക്ക് ചുരുളഴിക്കാന്‍ നിരവധി സമസ്യകള്‍
ലഖ്നൗ : ഹത്റസ് 19 വയസ്സുകാരി കൂട്ടബലാൽസംഗത്തിന് ഇരയായ കേസിൽ സിബിഐ അന്വേഷണം മുന്നോട്ടു നീങ്ങുന്നു. 13 -10 – 2020 ചൊവ്വാഴ്ച സിബിഐ ഫോറൻസിക് സംഘത്തിനൊപ്പം സംഭവസ്ഥലത്തെത്തി. അവരെത്തുന്നതിനു മുമ്പ് തന്നെ കനത്ത പോലീസ് സേനയെ സംഭവസ്ഥലത്ത് വിന്യസിപ്പിച്ചിരുന്നു. പ്രത്യേക …
ഹത്റസ് കൂട്ടബലാത്സംഗം: സി ബി ഐ യ്ക്ക് ചുരുളഴിക്കാന്‍ നിരവധി സമസ്യകള്‍ Read More