ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകുന്ന വ്യക്തിയുടെ മരണമൊഴി തള്ളിയാൽ കർശന നടപടി; കേന്ദ്രം

ന്യൂഡല്‍ഹി: ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകുന്ന വ്യക്തിയുടെ മരണമൊഴി ഒരു കാരണവശാലും തള്ളരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. ഇരയുടെ മരണമൊഴി മജിസ്ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്തിയില്ല, സാക്ഷികള്‍ ഒപ്പുവെച്ചില്ല തുടങ്ങിയ കാരണങ്ങൾ ഉന്നയിച്ച് മരണമൊഴി വിട്ടുകളയരുതെന്നാണ് നിർദ്ദേശം. ഇത് പാലിച്ചില്ലെങ്കിൽ കർശന നടപടി …

ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകുന്ന വ്യക്തിയുടെ മരണമൊഴി തള്ളിയാൽ കർശന നടപടി; കേന്ദ്രം Read More

ഹത്റാസ് ബലാത്സംഗം: അവരെ തൂക്കിക്കൊല്ലുക എന്ന മുദ്രാവാക്യവുമായി ഭീം ആര്‍മിയുടെ വന്‍ പ്രതിഷേധം

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹത്റാസില്‍ ക്രൂര ബലാത്സംഗത്തിന് ഇരയായ 19കാരിയായ ദലിത് പെണ്‍കുട്ടി മരിച്ചതിന് പിന്നാലെ രാജ്യതലസ്ഥാനത്ത് ഭീം ആര്‍മിയുടെ വന്‍ പ്രതിഷേധം. പെണ്‍കുട്ടി ചികിത്സയിലിരുന്ന സഫ്ദര്‍ജംഗ് ആശുപത്രിക്ക് മുന്നിലാണ് പ്രതിഷേധം നടന്നത്. അറസ്റ്റ് ചെയ്യപ്പെട്ട നാലുപേര്‍ക്കും തക്കതായ ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് …

ഹത്റാസ് ബലാത്സംഗം: അവരെ തൂക്കിക്കൊല്ലുക എന്ന മുദ്രാവാക്യവുമായി ഭീം ആര്‍മിയുടെ വന്‍ പ്രതിഷേധം Read More