
റിപ്പോര്‍ട്ട്
കോഴിക്കോട് യുവതിയെ താമസിക്കുന്ന ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
By ന്യൂസ് ഡെസ്ക്
•
December 31, 2025
കോഴിക്കോട്: കോഴിക്കോട് കൈതപ്പൊയിലില്‍ യുവതിയെ ഫ്ലാറ്റിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കാക്കൂര്‍ സ്വദേശി ഹസ്നയെ ആണ് വാടകയ്ക്ക് താമസിക്കുന്ന ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാഹമോചിതയായ യുവതി കഴിഞ്ഞ എട്ട് മാസത്തോളമായി ആദില്‍ എന്ന...
Read full story

