നീല എൽ ഇ ഡി കൾ വികസിപ്പിച്ചെടുത്ത ജപ്പാനീസ് ശാസ്ത്രജ്ഞൻ ഇസാമു അകാസാക്കി അന്തരിച്ചു, 2014 ലെ നൊബേൽ സമ്മാന ജേതാവാണ്
ടോക്കിയോ: ആഗോള താപനത്തിനെതിരായ ആയുധമെന്നു വിശേഷിപ്പിക്കപ്പെട്ട എൽഇഡി ലൈറ്റിംഗ് വികസിപ്പിച്ച് ഭൗതികശാസ്ത്ര നൊബേൽ സമ്മാനം നേടിയ ജാപ്പനീസ് ശാസ്ത്രജ്ഞൻ ഇസാമു അകാസാക്കി(92) അന്തരിച്ചു. ഹിരോഷി അമാനോ, ഷുജി നകമുര എന്നീ രണ്ട് ശാസ്ത്രജ്ഞർക്കൊപ്പമാണ് 2014 ലെ നൊബേൽ സമ്മാനം അകാസാക്കി നേടിയത്. …
നീല എൽ ഇ ഡി കൾ വികസിപ്പിച്ചെടുത്ത ജപ്പാനീസ് ശാസ്ത്രജ്ഞൻ ഇസാമു അകാസാക്കി അന്തരിച്ചു, 2014 ലെ നൊബേൽ സമ്മാന ജേതാവാണ് Read More