കെ എസ് അനില്‍കുമാര്‍ കേരള സര്‍വകലാശാല രജിസ്ട്രാറായി
തിരുവനന്തപുരം| കേരള സര്‍വകലാശാല രജിസ്ട്രാര്‍ കെ എസ് അനില്‍കുമാര്‍ തന്നെ. ഇന്നലെ രജിസ്ട്രാറായി വി സി നിയമിച്ച മിനി കാപ്പന്‍ ചുമതല ഏറ്റെടുത്തില്ല. ഫയലുകള്‍ പരിശോധിച്ചത് കെ എസ് അനില്‍കുമാര്‍ തന്നെയാണ്. രജിസ്ട്രാര്‍ക്കുള്ള സര്‍വ്വകലാശാല ഫയലുകള്‍ കെ എസ് അനില്‍കുമാര്‍ പരിശോധിച്ചു. …
കെ എസ് അനില്‍കുമാര്‍ കേരള സര്‍വകലാശാല രജിസ്ട്രാറായി Read More