തിരുവനന്തപുരം: കേരളത്തില്‍ 11.6 ശതമാനം പേര്‍ക്ക് കോവിഡ് വന്നുപോയതായി വ്യക്തമാക്കി സീറോ സര്‍വേഫലം. ദേശീയ ശരാശരിയേക്കാള്‍ കുറവാണിതെന്ന് ഐസിഎംആറിന്‍ന്‍റെ മൂന്നാമത് സീറോ സര്‍വേ റിപ്പോട്ടില്‍ പറയുന്നതായി ആരോഗ്യവകുപ്പുമന്ത്രി കെകെ ശൈലജ അറിയിച്ചു. ദേശീയ തലത്തില്‍ ഇത് 21 ശതമാനമായിരുന്നു. കോവിഡ് വന്നുപോയവരുടെ...
Read full story