നാവായിക്കുളത്ത് കാട്ടുപന്നി ശല്യം രൂക്ഷം

കല്ലമ്പലം: നാവായിക്കുളത്ത് കാട്ടുപന്നി ശല്യം രൂക്ഷമായതിനെ തുടർന്ന് കൃഷി വ്യാപകമായി നശിപ്പിച്ചതായി പരാതി. കഴിഞ്ഞ ദിവസം കൂട്ടത്തോടെയിറങ്ങിയ കാട്ടുപന്നികള്‍ ഡീസന്റ് മുക്ക്,കപ്പാംവിള,കുടവൂർ മേഖലകളില്‍ വ്യാപകമായി മരച്ചീനി കൃഷി നശിപ്പിച്ചു.കർഷകനായ കുടവൂർ വിജയന് 8000 രൂപയുടെ നഷ്ടമുണ്ടായതായി പരാതി. പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ …

നാവായിക്കുളത്ത് കാട്ടുപന്നി ശല്യം രൂക്ഷം Read More

അയ്യപ്പശാപം ഒഴിവാക്കനാണ് ആഗോള അയ്യപ്പ സംഗമം നടത്തുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍

റ്റപ്പാലം: മുഖ്യമന്ത്രിയുടെ കുടുംബത്തിന് വലിയ അയ്യപ്പശാപമുണ്ടെന്നും ഇത് ഒഴിവാക്കനാണ് ആഗോള അയ്യപ്പ സംഗമം നടത്തുന്നതെന്ന് സംശയമുണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. പാലക്കാട്ടുനിന്നുപോയ ജ്യോത്സ്യന്‍ മുഖ്യമന്ത്രിയുടെ ഭാര്യ കമലയോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും പരിഹാരക്രിയകള്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. …

അയ്യപ്പശാപം ഒഴിവാക്കനാണ് ആഗോള അയ്യപ്പ സംഗമം നടത്തുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ Read More

മയക്കുവെടി വച്ച് പിടികൂടിയ പുലി ചത്തു

തിരുവനന്തപുരം|അമ്പൂരിയില്‍ മയക്കുവെടി വച്ച് പിടികൂടിയ പുലി ചത്തു. ഓ​ഗസ്റ്റ് 8 ന് ചികിത്സയ്ക്കായി നെയ്യാറിലെ പരിചരണ കേന്ദ്രത്തിലേക്കാണ് പുലിയെ മാറ്റിയത്. . 9 ന് ഉച്ചയോടെ പുലിയെ കൂട്ടിനുള്ളില്‍ ചത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.. പുലിയെ നിരീക്ഷിയ്ക്കാനായി രണ്ടു വാച്ചര്‍മാരെയും നിയോഗിച്ചിരുന്നു. ആന്തരിക …

മയക്കുവെടി വച്ച് പിടികൂടിയ പുലി ചത്തു Read More

വി.ഡി.സതീശനാണ്‌ നേതൃത്വം നല്‍കുന്നതെങ്കില്‍ 2026 ല്‍ യു.ഡി.എഫ്‌ അധികാരത്തില്‍ വരുമെന്ന്‌ പ്രതീക്ഷിക്കേണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍

ചേർത്തല : പ്രതിപക്ഷ നേതാവ്‌ വി.ഡി.സതീശന്‌ പക്വതയും മാന്യതയുമില്ലെന്ന്‌ എസ്‌.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.സതീശന്‍ പ്രതിപക്ഷ നേതാവായതോടെ പാര്‍ട്ടിയില്‍ ഗ്രൂപ്പുകള്‍ കൂടി. കോണ്‍ഗ്രസില്‍ ഇപ്പോള്‍ എ, ഐ. ഗ്രൂപ്പുകളില്ല. വ്യക്‌തികളുടെ ഗ്രൂപ്പാണുള്ളത്‌. വി.ഡി.സതീശനാണ്‌ നേതൃത്വം നല്‍കുന്നതെങ്കില്‍ 2026 ല്‍ …

വി.ഡി.സതീശനാണ്‌ നേതൃത്വം നല്‍കുന്നതെങ്കില്‍ 2026 ല്‍ യു.ഡി.എഫ്‌ അധികാരത്തില്‍ വരുമെന്ന്‌ പ്രതീക്ഷിക്കേണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍ Read More