
റിപ്പോര്‍ട്ട്
ഹരിയാനയിൽ അതി ശൈത്യം , താപനില പൂജ്യം ഡിഗ്രി സെൽഷ്യസ്
By ന്യൂസ് ഡെസ്ക്
•
December 30, 2020
ഹരിയാന: ഹരിയാനയിൽ അതി ശൈത്യം പൂജ്യം ഡിഗ്രി സെൽഷ്യസിലെത്തി.29-12-2020 ചൊവ്വാഴ്ചയാണ് താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിലെത്തിയത്. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ മഞ്ഞുവീഴ്ച വ്യാപകമായതോടെയാണ് ശൈത്യം രൂക്ഷമായത്. തണുത്തതും വരണ്ടതുമായ വടക്ക് പടിഞ്ഞാറന്‍ കാറ്റിന്റെ...
Read full story


