ഒന്നാംവിള: ഇതുവരെ സംഭരിച്ചത് 12,99,97,292 കിലോഗ്രാം നെല്ല്
പാലക്കാട്: ജില്ലയില്‍ ഒക്ടോബര്‍ ഒന്നുമുതല്‍ ആരംഭിച്ച ഒന്നാംവിള നെല്ലുസംഭരണത്തില്‍ 12,99,97,292 കിലോഗ്രാം നെല്ല് ഇതുവരെ സംഭരിച്ചതായി പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ സി. മുകുന്ദകുമാര്‍ അറിയിച്ചു. ജനുവരി 15 ഓടെ ഒന്നാംവിള നെല്ലുസംഭരണം പൂര്‍ത്തിയാകും. താലൂക്ക് തലത്തില്‍ ഇതുവരെ സംഭരിച്ച നെല്ല് കിലോഗ്രാം …
ഒന്നാംവിള: ഇതുവരെ സംഭരിച്ചത് 12,99,97,292 കിലോഗ്രാം നെല്ല് Read More