മാലിന്യ നിക്ഷേപം; ആയഞ്ചേരിയിൽ കടകൾക്കെതിരെ നടപടി തുടങ്ങി
കോഴിക്കോട്: ആയഞ്ചേരി ടൗണിലെ കടകളിൽ നിന്നും മാലിന്യങ്ങൾ അശാസ്ത്രീയമായ രീതിയിൽ കൈകാര്യം ചെയ്തതിന് പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിച്ചു. ഏതാനും ദിവസം മുമ്പ് പഞ്ചായത്തിലെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ആരോഗ്യപ്രവർത്തകർ, ഹരിത സേനാംഗങ്ങൾ, സാമൂഹ്യപ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ ടൗൺ മുഴുവൻ ശുചീകരിച്ച് …
മാലിന്യ നിക്ഷേപം; ആയഞ്ചേരിയിൽ കടകൾക്കെതിരെ നടപടി തുടങ്ങി Read More