ഏഴ് കൊവിഡ് വാക്‌സിനുകള്‍ കൂടി വികസിപ്പിക്കാന്‍ ഇന്ത്യ
റിപ്പോര്‍ട്ട്

ഏഴ് കൊവിഡ് വാക്‌സിനുകള്‍ കൂടി വികസിപ്പിക്കാന്‍ ഇന്ത്യ

By ന്യൂസ് ഡെസ്ക് February 7, 2021
കൊല്‍ക്കത്ത: രാജ്യത്ത് ഏഴ് കൊവിഡ് പ്രതിരോധ മരുന്നുകള്‍ക്കൂടി വികസിപ്പിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍. ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും മരുന്ന് നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ പോലുള്ള വലിയ രാജ്യത്ത് മരുന്ന് വിതരണം പൂര്‍ത്തിയാക്കണമെങ്കില്‍ കൂടുതല്‍ മരുന്ന് കമ്പനികള്‍...
Read full story