കാര്‍ത്തികപ്പള്ളിയില്‍ 12 വയസ്സു കാരിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി

ഹരിപ്പാട്: കാര്‍ത്തികപ്പള്ളിയില്‍ 12 വയസ്സുകാരിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. മഹാദേവികാട് ചിറ്റൂര്‍ വീട്ടില്‍ അശ്വതിയുടെ മകള്‍ ഹര്‍ഷ(12)യെയാണ് വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ ഞായറാഴ്ച രാവിലെ കണ്ടെത്തിയത്. നങ്ങ്യാര്‍കുളങ്ങര ബിബിഎച്ച്എസ്എസിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിനിയാണ്. ശനിയാഴ്ച രാത്രി ഭക്ഷണം കഴിച്ചു കിടന്നതാണെന്നും …

കാര്‍ത്തികപ്പള്ളിയില്‍ 12 വയസ്സു കാരിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി Read More