പാമ്പുകളെ പിടിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് വിലക്ക് , ഇത് തനിക്കെതിരെയുളള അജണ്ടയെന്ന വാവ സുരേഷ്.
തിരുവനന്തപുരം: പാമ്പുകളെ പിടിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ പ്രദര്‍ശിപ്പിക്കുന്ന വാവാ സുരേഷിന്റെ യുള്‍പ്പെടയുളള എല്ലാ പ്രദര്‍ശന പരിപടികളും നിര്‍ത്തിവയ്ക്കണമെന്ന് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഉത്തരവ്. പാമ്പുകളെ അശാസത്രീയമയാ രീതിയില്‍ പിടികൂടുന്നതും അതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പ്രദര്‍ശിപ്പിക്കുന്നതും ആളുകള്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്നാണ് വനം വകുപ്പിന്റെ …
പാമ്പുകളെ പിടിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് വിലക്ക് , ഇത് തനിക്കെതിരെയുളള അജണ്ടയെന്ന വാവ സുരേഷ്. Read More