താൻ ബി ജെ പി യുടെ ‘പോസ്റ്റർ ബോയ്’ അല്ലെന്ന് കര്‍ഷകന്‍

ന്യൂഡൽഹി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കര്‍ഷകബില്ലുകളെ അനുകൂലിച്ച് പുറത്തിറക്കിയ പരസ്യത്തില്‍ നിയമവിരുദ്ധമായി തന്റെ ചിത്രം നല്‍കിയതിനെതിരെ പരാതിയുമായി യുവകര്‍ഷകന്‍. സിംഗു അതിര്‍ത്തിയില്‍ പ്രതിഷേധം നടത്തുന്ന ഹര്‍പ്രീത് സിംഗ് ആണ് ബി.ജെ.പിയ്‌ക്കെതിരെ രംഗത്തെത്തിയത്. പരസ്യത്തില്‍ നല്‍കിയ ഫോട്ടോയും തന്റെ യഥാര്‍ത്ഥ ഫോട്ടോയും ചേര്‍ത്ത് ബി.ജെ.പിയ്‌ക്കെതിരെ …

താൻ ബി ജെ പി യുടെ ‘പോസ്റ്റർ ബോയ്’ അല്ലെന്ന് കര്‍ഷകന്‍ Read More