അമൃത്പാലിന്റെ അമ്മാവനും ഡ്രൈവറും കീഴടങ്ങി
അമൃത്സര്‍: ഖലിസ്ഥാന്‍ വാദവുമായി രംഗത്തുവന്ന വാരിസ് പഞ്ചാബ് ദേയുടെ നേതാവ് അമൃത്പാല്‍ സിംഗിന്റെ അമ്മാവനും ഡ്രൈവറും പഞ്ചാബ് പോലീസില്‍ കീഴടങ്ങി. രാത്രിയാണ് ഇരുവരും കീഴടങ്ങിയതെന്ന് ജലന്ധര്‍ എസ് എസ് പി സ്വര്ണ്ദീപ് സിംഗ് അറിയിച്ചു. അതിനിടെ, അമൃത്പാലിനായുള്ള തിരച്ചില്‍ മൂന്നാം ദിവസത്തിലേക്ക് …
അമൃത്പാലിന്റെ അമ്മാവനും ഡ്രൈവറും കീഴടങ്ങി Read More