ജ​​​സ്റ്റീ​​​സ് വ​​​ർ​​​മയുടെ ഹ​​​ർ​​​ജി ത​​​ള്ളി സുപ്രീം കോടതി;ഇം​​​പീ​​​ച്ച്മെ​​​ന്‍റ് ന​​​ട​​​പ​​​ടി​​​കൾ തുടരാം

ന്യൂ​​​ഡ​​​ൽ​​​ഹി: ഔ​​​ദ്യോ​​​ഗി​​​ക വ​​​സ​​​തി​​​യി​​​ൽ​​​നി​​​ന്ന് നോ​​​ട്ടു​​​കെ​​​ട്ടു​​​ക​​​ൾ ക​​​ണ്ടെ​​​ത്തി​​​യ കേ​​​സി​​​ൽ അ​​​ല​​​ഹ​​​ബാ​​​ദ് ഹൈ​​​ക്കോ​​​ട​​​തി ജ​​​ഡ്ജി ജ​​​സ്റ്റീ​​​സ് യ​​​ശ്വ​​​ന്ത് വ​​​ർ​​​മ​​​യെ ഇം​​​പീ​​​ച്ച്മെ​​​ന്‍റ് ചെ​​​യ്യാ​​​ൻ ലോ​​​ക്സ​​​ഭ സ്പീ​​​ക്ക​​​ർ അ​​​ന്വേ​​​ഷ​​​ണ​​​സ​​​മി​​​തി രൂ​​​പീ​​​ക​​​രി​​​ച്ച​​​തി​​​ൽ അ​​​പാ​​​ക​​​ത​​​ക​​​ളൊ​​​ന്നു​​​മി​​​ല്ലെ​​​ന്ന് സു​​​പ്രീം​​​കോ​​​ട​​​തി. വ​​​ർ​​​മ​​​യെ ഇം​​​പീ​​​ച്ച്മെ​​​ന്‍റ് ചെ​​​യ്യു​​​ന്ന ന​​​ട​​​പ​​​ടി​​​യു​​​മാ​​​യി മുന്നോട്ടുപോകാം അ​​​ന്വേ​​​ഷ​​​ണ​​​സ​​​മി​​​തി രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന് സ്പീ​​​ക്ക​​​ർ സ്വീ​​​ക​​​രി​​​ച്ച ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ …

ജ​​​സ്റ്റീ​​​സ് വ​​​ർ​​​മയുടെ ഹ​​​ർ​​​ജി ത​​​ള്ളി സുപ്രീം കോടതി;ഇം​​​പീ​​​ച്ച്മെ​​​ന്‍റ് ന​​​ട​​​പ​​​ടി​​​കൾ തുടരാം Read More

നിമിഷപ്രിയയുടെ മോചനം : കെ എ പോൾ സമർപ്പിച്ച ഹർജികൾ തള്ളി സുപ്രീം കോടതി

ന്യൂഡൽഹി | യമനിലെ വധശിക്ഷ കാത്തുകഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കെ എ പോൾ സമർപ്പിച്ച ഹരജികൾ തള്ളി സുപ്രീം കോടതി. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെയും ആക്ഷൻ കൗൺസിലിനെയും അഡ്വ. സുഭാഷ് ചന്ദ്രനെയും മാധ്യമങ്ങളോടുള്ള പ്രതികരണങ്ങളിൽ നിന്ന് വിലക്കണമെന്ന …

നിമിഷപ്രിയയുടെ മോചനം : കെ എ പോൾ സമർപ്പിച്ച ഹർജികൾ തള്ളി സുപ്രീം കോടതി Read More