ഹരിയാനയിലും രാജസ്ഥാനിലും ഭവന പദ്ധതികളുടെ പേരിൽ തട്ടിപ്പ് : 944 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇ.ഡി

ചണ്ഡീഗഡ് | ഹരിയാനയിലും രാജസ്ഥാനിലുമായുള്ള ഭവന തട്ടിപ്പ് കേസുകളില്‍ 944 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി). കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് നടപടി. ഇരു സംസ്ഥാനങ്ങളിലുമായി വീട് വാങ്ങിയ 1,500ലധികം പേര്‍ക്ക് ഭവന യൂണിറ്റുകള്‍ വിതരണം …

ഹരിയാനയിലും രാജസ്ഥാനിലും ഭവന പദ്ധതികളുടെ പേരിൽ തട്ടിപ്പ് : 944 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇ.ഡി Read More