തിരുവനന്തപുരം: ഹരിതകർമ സേനാംഗങ്ങള്‍ക്ക് 10,000 രൂപയെങ്കിലും വരുമാനം ഉറപ്പാക്കാൻ തദ്ദേശസ്ഥാപനങ്ങള്‍ നടപടിയെടുക്കുമെന്ന് മന്ത്രി എം.ബി.രാജേഷ്. സേനാംഗങ്ങളുടെ തൊഴില്‍, വരുമാനമാർഗം, സുരക്ഷ എന്നിവ ഉറപ്പാക്കും. 2024 ഒക്ടോബർ 14 ന് നിയമസഭയില്‍ മാത്യു കുഴല്‍നാടന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. .വരുമാനം ഉറപ്പാക്കാൻ...
Read full story
2026 ഓടെ കേരളത്തെ മാലിന്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കാനാകുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ശുചിത്വമിഷൻ,  കേരള ഖരമാലിന്യ പരിപാലന പദ്ധതി, അമൃത്, നഗരസഞ്ചയ, വേസ്റ്റ് ടു എനർജി തുടങ്ങിയ വിവിധ പദ്ധതികളിലൂടെ ഈ നേട്ടം കൈവരിക്കാൻ കഴിയും....
Read full story
അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്തിലെ പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനത്തിനും പരിസ്ഥിതി മലിനീകരണം തടയുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി പ്രസിഡന്റ് എസ്. ഹരികുമാര്‍ പറഞ്ഞു.  ഹരിതകര്‍മ്മ സേന പ്രവര്‍ത്തകര്‍ക്ക് വ്യക്തിത്വവികസന ക്ലാസ്സുകളും മാലിന്യ സംസ്‌കരണ ഉപാധികളെ കുറിച്ചും അവബോധം നല്‍കിക്കൊണ്ട് പഞ്ചായത്തിലെ 18 വാര്‍ഡുകളിലേയും പ്ലാസ്റ്റിക് മാലിന്യ...
Read full story
പ്ലാസ്റ്റിക് മുക്ത ഗ്രാമം; തൃക്കുന്നപ്പുഴ വിജയവഴിയില്‍
ആലപ്പുഴ: പ്ലാസ്റ്റിക് മുക്തമാകാന്‍  തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിജയവഴിയില്‍. ഗ്രാമപഞ്ചായത്തിലെ 6,804 വീടുകളില്‍ നിന്നും 224 സ്ഥാപനങ്ങളില്‍ നിന്നുമായി 80 ടണ്ണോളം പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ശേഖരിച്ചു. ഹരിത കര്‍മ്മ സേനാംഗങ്ങള്‍, ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിത സഹായ സ്ഥാപനമായ ഐ.ആര്‍.ടി.സി...
Read full story
മലപ്പുറം: മാലിന്യസംസ്‌കരണത്തില്‍ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ 'എന്റെ ഗ്രാമം നിര്‍മ്മല്‍ ഗ്രാമം' പദ്ധതി വിജയകരം. പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ജനകീയ മാലിന്യസംസ്‌ക്കരണ പദ്ധതിയിലൂടെ ഇതിനോടകം യൂസര്‍ ഫീ ആയി 4,10,575 രൂപ ലഭിച്ചു. ഹരിതകര്‍മ്മസേനയുടെ നേതൃത്വത്തില്‍ വീടുകളില്‍ നിന്ന് അജൈവ മാലിന്യങ്ങള്‍...
Read full story
തൃശ്ശൂർ: ശാസ്ത്രീയമായ മാലിന്യ സംസ്കരണത്തില്‍ ഊന്നി സുസ്ഥിര വികസനമെന്ന സ്വപ്നത്തിലേക്കുള്ള പാതയില്‍ മുന്നേറുകയാണ് വടക്കാഞ്ചേരി നഗരസഭ. മാലിന്യ സംസ്കരണത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കി വിവിധ പദ്ധതികള്‍ വിജയകരമായി നഗരസഭ നടപ്പാക്കി കഴിഞ്ഞു. കോവിഡും പകര്‍ച്ചവ്യാധികളും രൂക്ഷമായ സാഹചര്യത്തില്‍ നിര്‍ണായകമായ മാലിന്യ സംസ്കരണം...
Read full story