മംഗല്‍പാടി പഞ്ചായത്തില്‍ ക്ലീന്‍ കേരള കമ്പനി 28.6 ടണ്‍ മാലിന്യം നീക്കം ചെയ്തു
കാസര്‍കോട്: മാലിന്യ പ്രശ്നം രൂക്ഷമായ മംഗല്‍പാടി പഞ്ചായത്തില്‍ ക്ലീന്‍ കേരള കമ്പനിയുടെ നേതൃത്വത്തില്‍ മാലിന്യ നീക്കം ആരംഭിച്ചു. ഉപ്പള മാര്‍ക്കറ്റിന് സമീപം കെട്ടിക്കിടന്ന 28.6 ടണ്‍ മാലിന്യം നീക്കം ചെയ്തു. ബാക്കിയുള്ളവ ചൊവ്വാഴ്ച മുതല്‍ നീക്കിത്തുടങ്ങും. രണ്ട് ടോറസ് വാഹനങ്ങളിലായി മാലിന്യങ്ങള്‍ …
മംഗല്‍പാടി പഞ്ചായത്തില്‍ ക്ലീന്‍ കേരള കമ്പനി 28.6 ടണ്‍ മാലിന്യം നീക്കം ചെയ്തു Read More