ഹരിത സംസ്ഥാനകമ്മറ്റി പിരിച്ചുവിട്ടു; തുടര്‍ച്ചയായ അച്ചടക്കലംഘനം നടത്തിയെന്ന് ലീഗ്

കോഴിക്കാട്: എം.എസ്.എഫ് വിദ്യാര്‍ത്ഥിനി സംഘടനയായ ഹരിതയുടെ സംസ്ഥാനകമ്മറ്റി പിരിച്ചുവിട്ടു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം ആണ് ഹരിത പിരിച്ചുവിട്ട കാര്യം 08/09/21 ബുധനാഴ്ച മാധ്യമങ്ങളെ അറിയിച്ചത്. ഹരിത നടത്തിയത് കടുത്ത ചട്ട ലംഘനമാണെന്നും പുതിയ കമ്മറ്റി നിലവില്‍ വരുമെന്നും …

ഹരിത സംസ്ഥാനകമ്മറ്റി പിരിച്ചുവിട്ടു; തുടര്‍ച്ചയായ അച്ചടക്കലംഘനം നടത്തിയെന്ന് ലീഗ് Read More

കാലിക്കറ്റ് സര്‍വകലാശാല എം.എസ്.എഫില്‍ കൂട്ടരാജി; ‘ഹരിതാ നേതാക്കളുടെ പരാതിയില്‍ നടപടിയെടുക്കാത്ത നേതൃത്വത്തിന് കീഴില്‍ പ്രവര്‍ത്തിക്കാനാകില്ല’

തേഞ്ഞിപ്പാലം: എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ സ്ത്രീവിരുദ്ധ പരാമര്‍ശനം നടത്തിയെന്ന ഹരിതാ നേതാക്കളുടെ പരാതിയില്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കാലിക്കറ്റ് സര്‍വകലാശാലയിലെ എം.എസ്.എഫ് ഭാരവാഹികളെല്ലാവരും രാജിവെച്ചു. എം.എസ്.എഫ് കാലിക്കറ്റ് സര്‍വകലാശാല ക്യാംപ്‌സ് കമ്മിറ്റിയാണ് രാജിവെക്കുന്നതായി അറിയിച്ചുകൊണ്ട് പ്രസ്താവന പുറത്തുവിട്ടത്. ഹരിതാനേതാക്കളുടെ പരാതിയില്‍ …

കാലിക്കറ്റ് സര്‍വകലാശാല എം.എസ്.എഫില്‍ കൂട്ടരാജി; ‘ഹരിതാ നേതാക്കളുടെ പരാതിയില്‍ നടപടിയെടുക്കാത്ത നേതൃത്വത്തിന് കീഴില്‍ പ്രവര്‍ത്തിക്കാനാകില്ല’ Read More