കരിന്തളം തലയടുക്കത്ത് കണ്‍നിറയെ പച്ചപ്പ്
കത്തുന്ന വേനലിലും കണ്ണിന് കുളിര്‍മയേകി വൈവിധ്യമാര്‍ന്ന ചെടികളും വൃക്ഷത്തൈകളും ആശ്വാസത്തിന്റെ തണല്‍ വിരിച്ചിരിക്കുകയാണ് കരിന്തളം തലയടുക്കത്ത്. 2021 ഓഗസ്റ്റ് 16നാണ് ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ പൊതുമേഖലാ സ്ഥാപനമായ കേരള ക്ലേയ്സ് ആന്‍ഡ് സെറാമിക്സ് പ്രൊഡക്ട്സ് ലിമിറ്റഡിന്റെ ഭൂമിയില്‍ പച്ചത്തുരുത്ത് പദ്ധതി ഉദ്ഘാടനം …
കരിന്തളം തലയടുക്കത്ത് കണ്‍നിറയെ പച്ചപ്പ് Read More