
കോഴിക്കോട്: തെരഞ്ഞെടുപ്പ് ഹരിത ചട്ടം പാലിച്ച് നടത്തുന്നതിന് ജില്ലയിലെ ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍. മെടഞ്ഞ ഓലയും പനമ്പും കൊണ്ട് സ്വാഗത ബോര്‍ഡുകള്‍, മണ്‍കുടത്തില്‍ കുടിവെള്ളം, സാമൂഹിക അകലം പാലിക്കാനും മാസ്‌ക് ധരിക്കാനുമുള്ള നിര്‍ദേശങ്ങള്‍ ഇലയില്‍, ഉപയോഗ ശേഷം വലിച്ചെറിയാതെ മാലിന്യം തരം...
Read full story

