പ്രക്ഷോഭം, ഡല്‍ഹി പ്രക്ഷുബ്ധം
ന്യൂഡല്‍ഹി: അപകീര്‍ത്തിക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനേത്തുടര്‍ന്നു ലോക്‌സഭാംഗത്വം നഷ്ടമായ രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് നടത്തിയ ചെങ്കോട്ട മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് വിലക്ക് മറികടന്ന് വിവിധ സ്ഥലങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും രാത്രി വൈകിയും പ്രതിഷേധം തുടരുന്നു. പലയിടത്തും നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കിയതോടെ …