റിപ്പോര്‍ട്ട്
ആലപ്പുഴ: ഹരിപ്പാട് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ വികാരാധീനനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 26-ാം വയസില്‍ തന്നെ നിയമസഭയിലേക്ക് ജയിപ്പിച്ചുവിട്ട മണ്ഡലമാണ് ഹരിപ്പാടെന്നും ഒരു അമ്മ മകനെ എന്ന പോലെയാണ് ഹരിപ്പാട് തന്നെ സ്‌നേഹിക്കുന്നതെന്നും ചെന്നിത്തല...