അംഗനവാടി ടീച്ചറുടെ പേരില്‍ 80 ലക്ഷം രൂപയുടെ നിക്ഷേപം; കുഞ്ഞാലിക്കുട്ടിക്ക് ബിനാമി പേരില്‍ കോടികളുടെ നിക്ഷേപമെന്ന് ജലീല്‍
തിരുവനന്തപുരം: മലപ്പുറം എ.ആര്‍ നഗര്‍ സഹകരണ ബാങ്കില്‍ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ കോടികളുടെ കള്ളപ്പണ നിക്ഷേപമുണ്ടെന്ന് ആവര്‍ത്തിച്ച് കെ.ടി ജലീല്‍ എംഎല്‍എ. ബിനാമി പേരിലാണ് കുഞ്ഞാലിക്കുട്ടി കോടികള്‍ നിക്ഷേപിച്ചിട്ടുള്ളതെന്നും ബാങ്കില്‍ വ്യാജനിക്ഷേപം ധാരാളമുണ്ടെന്നും ജലീല്‍ 13/08/21 വെളളിയാഴ്ച ആരോപിച്ചു. ബാങ്കില്‍ 600 കോടിയോളം …
അംഗനവാടി ടീച്ചറുടെ പേരില്‍ 80 ലക്ഷം രൂപയുടെ നിക്ഷേപം; കുഞ്ഞാലിക്കുട്ടിക്ക് ബിനാമി പേരില്‍ കോടികളുടെ നിക്ഷേപമെന്ന് ജലീല്‍ Read More