മലയാള ചലചിത്ര മേഖലയിലെ സമഗ്ര സംഭാവനക്കുളള ജെസി ഡാനിയേല്‍ പുരസ്‌കാരം ഹരിഹരന്
തിരുവനന്തപുരം: മലയാള ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനക്കുളള 2019ലെ ജെസി ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ഹരിഹരന്. 5 ലക്ഷം രൂപയും പ്രശസ്‌തിപത്രവും ശില്‍പവും അടങ്ങുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ പരമോന്നത പുരസ്‌കാരം. എംടി വാസുദേവന്‍നായര്‍ ചെയര്‍മാനും സംവിധായകന്‍ ഹരികുമാര്‍ ,നടി വിധുബാല …
മലയാള ചലചിത്ര മേഖലയിലെ സമഗ്ര സംഭാവനക്കുളള ജെസി ഡാനിയേല്‍ പുരസ്‌കാരം ഹരിഹരന് Read More