
റിപ്പോര്‍ട്ട്
പ്രിയങ്കഗാന്ധിക്കെതിരെ ഹൈക്കോടതിയില്‍ ഹർജി നൽകി നവ്യാ ഹരിദാസ്
By ന്യൂസ് ഡെസ്ക്
•
December 20, 2024
കൊച്ചി: വയനാട് എംപി പ്രിയങ്ക ഗാന്ധിക്കെതിരെ ഹൈക്കോടതിയില്‍ ഹർജി. വയനാട്ടില്‍ പ്രിയങ്കാ ഗാന്ധിയോട് മത്സരിച്ച ബിജെപി സ്ഥാനാർത്ഥിയായിരുന്ന നവ്യാ ഹരിദാസാണ് ഹർജി നല്‍കിയത്. വയനാട്ടില്‍ മത്സരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ തെറ്റായ ആസ്തി വിവരങ്ങള്‍...
Read full story






