
റിപ്പോര്‍ട്ട്
അമരാവതി: ആന്ധ്രാ പ്രദേശിന് മൂന്ന് തലസ്ഥാനങ്ങളായി. അമരാതി, വിശാഖ പട്ടണം, കര്‍ണൂല്‍ എന്നിവയെ തലസ്ഥാനങ്ങളായി അംഗീകരിക്കുന്ന ബില്ലിന് ഗവര്‍ണര്‍ ബിശ്വഭൂഷണ്‍ ഹരിചന്ദന്‍ അംഗീകാരം നല്‍കി. നിയമസഭ അമരാവതിയിലും സെക്രട്ടറിയേറ്റ് വിശാഖപട്ടണത്തും ഹൈക്കോടതി കര്‍ണൂലിലുമാണ് ഉണ്ടാവുക....
