റിപ്പോര്‍ട്ട്
രണ്ട് കോടി രൂപ ഓട്ടോയില്‍ കടത്തിയ രണ്ടുപേര്‍ പിടിയിലായി
By ന്യൂസ് ഡെസ്ക്
•
March 29, 2025
കൊച്ചി |കൊച്ചി വില്ലിങ്ടണ്‍ ഐലന്‍ഡില്‍ രണ്ട് കോടി രൂപ ഓട്ടോയില്‍ കടത്തവെ രണ്ടുപേര്‍ പിടിയില്‍. കണക്കില്‍പ്പെടാത്ത രണ്ട് കോടിയോളം രൂപയാണ് കണ്ടെത്തിയതെന്നാണ് പോലീസ് പറയുന്നത്. മൂന്ന് ബാഗുകളിലായി സൂക്ഷിച്ച പണം മറ്റൊരാള്‍ക്ക് കൈമാറുന്നതിനായി കാത്ത് നില്‍ക്കുന്നതിനിടെയാണ് ഇവര്‍ ഹാര്‍ബര്‍ പോലീസിന്റെ പിടിയിലാകുന്നത്....
Read full story

