ഹര്‍ഭജന്‍സിങ് രാഷ്ട്രീയത്തിലേക്കെന്ന് അഭ്യൂഹം
ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ് കോണ്‍ഗ്രസിലേക്ക്. കോണ്‍ഗ്രസ് പ്രവേശനവുമായി ബന്ധപ്പെട്ട് അടുത്ത ദിവസങ്ങളില്‍ ഹര്‍ഭജന്‍സിങ് പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോര്‍ട്ട്. പി.സി.സി. അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദു ട്വിറ്ററില്‍ പങ്കുവച്ച ചിത്രമാണു ഹര്‍ഭജന്‍ സിങ്ങിന്റെ കോണ്‍ഗ്രസ് പ്രവേശത്തിന്റെ സൂചനയായി മാധ്യമങ്ങള്‍ കാണുന്നത്.
ഹര്‍ഭജന്‍സിങ് രാഷ്ട്രീയത്തിലേക്കെന്ന് അഭ്യൂഹം Read More