കൈത്തറി തൊഴിലാളികൾക്ക് സാമ്പത്തിക സഹായ പദ്ധതിക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗങ്ങളിൽ നിന്ന് 2019-20, 2020-21 വർഷങ്ങളിലെ സാമ്പത്തിക സഹായ പദ്ധതി ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. വർഷം ചുരുങ്ങിയത് 100 ദിവസം ജോലി ചെയ്തതും മിനിമം കൂലി ലഭിക്കാത്തതുമായ അംഗങ്ങൾക്കാണ് ആനുകൂല്യത്തിന് അർഹത. …

കൈത്തറി തൊഴിലാളികൾക്ക് സാമ്പത്തിക സഹായ പദ്ധതിക്ക് അപേക്ഷിക്കാം Read More