കൊവിഡ് തട്ടിപ്പാണെന്ന് പ്രചരിപ്പിച്ചയാൾ കൊവിഡ് ബാധിച്ച് മരിച്ചു

ഓസ്‌ലോ: കൊവിഡ് തട്ടിപ്പാണെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്ന നോര്‍വേയിലെ പ്രമുഖ ചിന്തകൻ കൊവിഡ് ബാധിച്ച് മരിച്ചു. ഓസ്‌ലോയ്ക്കടുത്ത് താമസിക്കുന്ന ഹാന്‍സ് ക്രിസ്റ്റ്യന്‍ ഗാര്‍ഡെര്‍ എന്നയാളാണ് ഞായറാഴ്ച(18/04/21) മരിച്ചത്. 60 വയസായിരുന്നു. കൊവിഡ് മഹാമാരിയല്ലെന്നും ജലദോഷമോ പനിയോ പോലെയാണെന്നുമായിരുന്നു ഇദ്ദേഹത്തിൻ്റെ വാദം. നേരത്തെ …

കൊവിഡ് തട്ടിപ്പാണെന്ന് പ്രചരിപ്പിച്ചയാൾ കൊവിഡ് ബാധിച്ച് മരിച്ചു Read More