ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ആത്മഹത്യ ചെയ്തു
ഇടുക്കി: ഇടുക്കി നരിയംപാറയിൽ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി നരിയംപാറ സ്വദേശി മനോജ് (24) ആണ് ജയിലിൽ ജീവനൊടുക്കിയത്. 05-11-2020, വ്യാഴാഴ്ച ജയിലിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. 23-10-2020 നാണ് ആണ് പീഡനത്തിനിരയായ 16കാരി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരമായി …
ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ആത്മഹത്യ ചെയ്തു Read More