നടനും സംവിധായകനുമായ കുമരജന്‍ മരിച്ച നിലയില്‍

ചെന്നൈ: നടനും സംവിധായകനുമായ കുമരജന്‍ (35) മരിച്ച നിലയില്‍. നാമക്കലിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ലോക്ഡൗണില്‍ സിനിമകള്‍ പ്രതിസന്ധിയിലായതോടെ കുമരജന്‍ വിഷാദത്തിലായിരുന്നുവെന്നാണ് വിവരംആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസ്. ഏതാനും തമിഴ് സിനിമകളില്‍ കുമരജന്‍ അഭിനയിച്ചിട്ടുണ്ട്. സന്തിപ്പോം സിന്തിപ്പോം എന്ന തമിഴ്ചിത്രം …

നടനും സംവിധായകനുമായ കുമരജന്‍ മരിച്ച നിലയില്‍ Read More

മന്‍സൂര്‍ വധക്കേസ് രണ്ടാംപ്രതി ആത്മഹത്യ ചെയ്ത നിലയില്‍

കണ്ണൂര്‍: പാനൂരിലെ ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതി രതീഷ് കൂലോത്ത് തൂങ്ങി മരിച്ച നിലയില്‍. വളയം പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് മൃതദേഹം കണ്ടത്. കൊല്ലപ്പെട്ട മന്‍സൂറിന്റെ അയല്‍വാസിയാണ് രതീഷ് കൂലോത്ത് . മന്‍സൂരിന്റെ കൊലപാതകത്തിന് അക്രമികള്‍ ഗൂഢോലോചന നടത്തിയത് …

മന്‍സൂര്‍ വധക്കേസ് രണ്ടാംപ്രതി ആത്മഹത്യ ചെയ്ത നിലയില്‍ Read More