സാനിറ്റെസറും മദ്യം: ഞെട്ടല്‍ മാറാതെ എക്‌സൈസ്

May 4, 2020

റയ്‌സാന (മധ്യപ്രദേശ്) : സാനിറ്റൈസറിന്റെ മറവില്‍ വ്യാജമദ്യനിര്‍മ്മാണം നടത്തിയ ബോറിയാ ജാഗിര്‍ ഗ്രാമത്തിലെ താമസക്കാരനായ ഇന്‍ഡാല്‍ സിംഗ് രജ്പുത്‌നെ സുല്‍ത്താന്‍പൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ റയ്‌സാനയിലാണ് സംഭവം. കൊവിഡ് 19 ന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാറുകള്‍ ലഭ്യമാക്കിയ സാനിറ്റൈസറില്‍ …

പ്രതിരോധ സാമഗ്രികൾ കൊണ്ടുവരുന്ന വാഹനങ്ങൾ തടയില്ല

March 26, 2020

തിരുവനന്തപുരം മാർച്ച്‌ 26: കോവിഡ് 19 പ്രതിരോധിക്കുന്നതിന് ആവശ്യമായ സോപ്പ്, സാനിറ്റെസർ, ഗ്ലൗസ്, മറ്റു മെഡിക്കൽ ഉപകരണങ്ങൾ എന്നിവ കൊണ്ടുവരുന്ന വാഹനങ്ങൾ സത്യവാങ്‌മൂലം പരിശോധിച്ചശേഷം യാത്ര തുടരാൻ അനുവദിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും നിർദ്ദേശം …

കരുതലിന്റെ കൈ കോർത്ത് കോളേജ് വിദ്യാർഥികൾ

March 18, 2020

ഇടുക്കി മാർച്ച് 18: കോറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി, കഴിഞ്ഞ ദിവസം ആരംഭിച്ച എം.ജി യൂണിവേഴ്സിറ്റി പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കു വേണ്ടി ഹാൻഡ് സാനിറ്റൈസർ നിർമ്മിച്ചു നൽകി മൂലമറ്റം സെന്റ്. ജോസഫ് കോളേജ് പോസ്റ്റ് ഗ്രാജുവേറ്റ് ആൻഡ് റിസേർച്ച് വിഭാഗം.  …

ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും സാനിറ്റൈസറുകൾ സ്ഥാപിക്കണമെന്ന് കോഴിക്കോട് ജില്ലാ കലക്ടർ

March 17, 2020

കോഴിക്കോട് മാർച്ച് 17: കൊറോണ വൈറസ് തടയാനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി എല്ലാ ഹോട്ടലുകളിലും റിസോർട്ടുകളിലും സാനിറ്റൈസറുകൾ സ്ഥാപിക്കണമെന്ന് ജില്ലാ കലക്ടർ സാംബശിവ റാവു നിർദേശിച്ചു. മുറികൾ വൃത്തിയാക്കുന്നതിന് അണുനാശിനി ഉപയോഗിക്കുകയും വൃത്തിയാക്കുന്നവർക്ക് നിർബന്ധമായും മാസ്ക്, ഗ്ലൗസ്, സാനിറ്റൈസർ തുടങ്ങിയവ നൽകുകയും …