മുനമ്പം വഖ്ഫ് ഭൂമി തര്‍ക്കം : ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ റിപ്പോർട്ട് മെയ് 30നകം മുഖ്യമന്ത്രിക്ക് കൈമാറും

കൊച്ചി | മുനമ്പം വഖ്ഫ് ഭൂമി തര്‍ക്കത്തില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപോര്‍ട്ട് തയ്യാറായി. റിപോര്‍ട്ട് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ ഈ മാസം 30നകം മുഖ്യമന്ത്രിക്ക് കൈമാറും. മുനമ്പം വഖ്ഫ് ഭൂമിയില്‍ താമസിക്കുന്നവരെ കുടിയൊഴിപ്പിക്കരുതെന്നും പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്നും …

മുനമ്പം വഖ്ഫ് ഭൂമി തര്‍ക്കം : ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ റിപ്പോർട്ട് മെയ് 30നകം മുഖ്യമന്ത്രിക്ക് കൈമാറും Read More

വൃക്കരോഗ ബാധിതനായ യുവാവിന് 10 ലക്ഷം രൂപ കൈമാറി എം.എ. യൂസഫലി

കൊച്ചി: വൃക്കരോഗ ബാധിതനായ യുവാവിന് 10 ലക്ഷം രൂപയുടെ ചികിത്സാ സഹായം കൈമാറി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി.ആലപ്പുഴ ചന്തിരൂർ കാട്ടില്‍ത്തറ വീട്ടില്‍ സന്ദീപിനാണ് സഹായം നല്‍കിയത്. ജുവലറിയില്‍ സെയില്‍സ്‌മാനായി ജോലി ചെയ്യുന്നതിനിടെയാണ് സന്ദീപിന് വൃക്കരോഗം പിടിപെട്ടത്. ഇരു വൃക്കകളും …

വൃക്കരോഗ ബാധിതനായ യുവാവിന് 10 ലക്ഷം രൂപ കൈമാറി എം.എ. യൂസഫലി Read More

കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ മകന് താത്ക്കാലിക ജോലിക്കുള്ള നിയമന ഉത്തരവ് കൈമാറി

വയനാട് : ജനരോഷം മറികടന്ന് പഞ്ചാരക്കൊല്ലിയിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദര്‍ശിച്ച് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ മകന് അദ്ദേഹം താത്ക്കാലിക ജോലിക്കുള്ള നിയമന ഉത്തരവ് കൈമാറി. മന്ത്രിയുടെ സന്ദര്‍ശന വിവരമറിഞ്ഞ് നാട്ടുകാര്‍ …

കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ മകന് താത്ക്കാലിക ജോലിക്കുള്ള നിയമന ഉത്തരവ് കൈമാറി Read More