ആവിഷ്‌കാര സ്വാതന്ത്ര്യം മൗലികാവകാശമാണെങ്കിലും അതിന് പരിധിയുണ്ടെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി | അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും മൗലികാവകാശമാണെങ്കിലും അത് പരിധിയില്ലാത്തതല്ലെന്ന് സുപ്രീം കോടതി. സ്റ്റാന്‍ഡ്- അപ് കൊമേഡിയന്‍ സമയ് റെയ്ന ഉള്‍പ്പെടെ അഞ്ച് സാമൂഹിക മാധ്യമ ഹാന്‍ഡിലുകള്‍ ഭിന്നശേഷിക്കാരെ പരിഹസിക്കുന്ന തരത്തില്‍ അസംബന്ധമായ തമാശകള്‍ പറഞ്ഞതായി ആരോപിച്ച് സമര്‍പ്പിച്ച ഹർജി …

ആവിഷ്‌കാര സ്വാതന്ത്ര്യം മൗലികാവകാശമാണെങ്കിലും അതിന് പരിധിയുണ്ടെന്ന് സുപ്രീം കോടതി Read More

കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട 1178 ട്വിറ്റര്‍ അക്കൗണ്ടുകള്‍ കൂടി നീക്കം ചെയ്യണമെന്ന് ട്വിറ്ററിനോട് കേന്ദ്രസര്‍ക്കാര്‍, പ്രതികരിക്കാതെ ട്വിറ്റർ

ന്യൂഡല്‍ഹി:കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട 1178 ട്വിറ്റര്‍ അക്കൗണ്ടുകള്‍ കൂടി നീക്കം ചെയ്യണമെന്ന് ട്വിറ്ററിനോട് കേന്ദ്രസര്‍ക്കാര്‍. ഇവ പാക്കിസ്ഥാന്‍, ഖലിസ്ഥാന്‍ ബന്ധമുള്ള അക്കൌണ്ടുകളാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. കര്‍ഷക സമരത്തെ കുറിച്ചുള്ള തെറ്റായതും പ്രകോപനപരവുമായ വാര്‍ത്ത പ്രചരിപ്പിക്കുന്നത് തടയാന്‍ ആണ് നടപടി ആവശ്യപ്പെടുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ …

കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട 1178 ട്വിറ്റര്‍ അക്കൗണ്ടുകള്‍ കൂടി നീക്കം ചെയ്യണമെന്ന് ട്വിറ്ററിനോട് കേന്ദ്രസര്‍ക്കാര്‍, പ്രതികരിക്കാതെ ട്വിറ്റർ Read More