വെള്ളകുപ്പിയ്ക്ക് പകരം കൈയില്‍ കിട്ടിയത് സാനിറ്റൈസര്‍: രുചിവ്യത്യാസം രക്ഷിച്ചു

മുംബൈ: ബജറ്റ് അവതരണത്തിനിടെ ശ്രദ്ധിക്കാതെ വെള്ളമാണെന്നു കരുതി സാനിറ്റൈസര്‍ കുടിച്ച് ബ്രിഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനിലെ ഉദ്യോഗസ്ഥന്‍. അസിസ്റ്റന്റ് ജോയിന്റ് മുനിസിപ്പല്‍ കമ്മിഷണര്‍ രമേഷ് പവാറാണ് ബജറ്റ് പ്രസംഗം തുടങ്ങുന്നതിനു മുമ്പ് സാനിറ്റെസര്‍ വായിലേക്കൊഴിച്ചത്. അതേസമയം, രുചിവ്യത്യാസം മൂലം വെള്ളമല്ലെന്നു തിരിച്ചറിഞ്ഞതിനാല്‍ …

വെള്ളകുപ്പിയ്ക്ക് പകരം കൈയില്‍ കിട്ടിയത് സാനിറ്റൈസര്‍: രുചിവ്യത്യാസം രക്ഷിച്ചു Read More