
റിപ്പോര്‍ട്ട്
വിശാഖപട്ടണം സ്വദേശിയെ റിയാദിലെ ലേബർ ക്യാമ്പിൽ മരിച്ചനിലയിൽ കണ്ടെത്തി
By ന്യൂസ് ഡെസ്ക്
•
March 28, 2023
റിയാദ്: പ്രവാസി ഇന്ത്യക്കാരനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്വദേശി വിദ്യാസാഗർ റെഡ്‌ഡി മാണിക്യത്തെയാണ് (40) ജുബൈലിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ജുബൈലിലെ ഹാംതെ കമ്പനി ജീവനക്കാരനായിരുന്നു. ഇയാൾ...
Read full story

