ഹംഗേറിയൻ പ്രധാനമന്ത്രി വിക്‌ടർ ഒർബാൻ മൂന്നാറിൽ
മൂന്നാർ: ഹംഗേറിയൻ പ്രധാനമന്ത്രി വിക്‌ടർ ഒർബാൻ സ്വകാര്യ സന്ദർശനത്തിന്‍റെ ഭാഗമായി മൂന്നാറിലെത്തി. കുടുംബത്തോടൊപ്പമാണ് പ്രധാനമന്ത്രി എത്തിയത്.ഭാര്യ അനിക്കോ ലിവായി, രണ്ടു പെണ്‍മക്കള്‍ എന്നിവരാണ് ഒപ്പമുള്ളത്. സുരക്ഷയ്ക്കായി അഞ്ചംഗ ഉദ്യോഗസ്ഥരുമുണ്ട്. പുതുവത്സര അവധിക്കാലം ആഘോഷിക്കാനാണ് കേരളത്തിലെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. പരമ്പരാഗതമായ രീതിയില്‍ സ്വീകരണം …
ഹംഗേറിയൻ പ്രധാനമന്ത്രി വിക്‌ടർ ഒർബാൻ മൂന്നാറിൽ Read More