റിപ്പോര്‍ട്ട് അന്തർസംസ്ഥാന വാഹന മോഷ്ടാവ് റെജു ഭായ് പിടിയിലായി By ന്യൂസ് ഡെസ്ക് • May 29, 2022കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും നിരവധി ഇരുചക്രവാഹനങ്ങൾ മോഷ്ടിച്ച കേസിലെ പ്രതി കുറ്റിച്ചിറ കൊശാനി വീട്ടിൽ ഹംദാൻ അലി എന്ന റെജു ഭായ് (42) പിടിയിലായി. വെള്ളയിൽ പൊലീസാണ്... Read full story